കുഴിമണ്ണ ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ളോക്കിലാണ് കുഴിമണ്ണ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ൽ രൂപീകൃതമായ കുഴിമണ്ണ ഗ്രാമപഞ്ചായത്തിന് 20.05 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഈ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - കവനൂർ, പുൽപ്പറ്റ, അരീക്കോട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് – മുതുവല്ലൂർ, കൊണ്ടോട്ടി പഞ്ചായത്തുകൾ
- തെക്ക് - മൊറയൂർ, നെടിയിരുപ്പ്, പുൽപ്പറ്റ പഞ്ചായത്തുകൾ
- വടക്ക് – കാവനൂർ, മുതുവല്ലൂർ, അരീക്കോട് പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- കിഴിശ്ശേരി നോർത്ത്
- നീരുട്ടിക്കൽ
- മുണ്ടംപറമ്പ് വെസ്റ്റ്
- മുണ്ടംപറമ്പ്
- കടുങ്ങല്ലൂർ
- ചിറപ്പാലം
- ആക്കപ്പറമ്പ്
- പുളിയക്കോട്
- മേൽമുറി
- കുഴിയംപറമ്പ്
- കുഴിമണ്ണ
- കുഴിമണ്ണ സൗത്ത്
- പുല്ലഞ്ചേരി
- എക്കാപറമ്പ്
- മേലെകിഴിശ്ശേരി
- കിഴിശ്ശേരി ടൗൺ
- കിഴിശ്ശേരി വെസ്റ്റ്
- കിഴിഞ്ഞൊളം
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | അരീക്കോട് |
| വിസ്തീര്ണ്ണം | 20.05 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 32,500 |
| പുരുഷന്മാർ | 15,925 |
| സ്ത്രീകൾ | 16,575 |
| ജനസാന്ദ്രത | 1475 |
| സ്ത്രീ : പുരുഷ അനുപാതം | 1028 |
| സാക്ഷരത | 87.7% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/kuzhimannapanchayat
- Census data 2001