ആതവനാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമ പ്രദേശമാണ് ആതവനാട്. തിരുന്നാവായ, വളാഞ്ചേരി, പുത്തനത്താണി, കുറ്റിപ്പുറം എന്നിവയാണ് സ്മീപ പ്രദേശങൾ‌. കാട്ടിലങ്ങാടി, കഞ്ഞിപ്പുര, കുറുംബത്തൂർ, കൂടശ്ശേരിപ്പാറ, മണ്ണേക്കര, പൂളമംഗലം തുടങ്ങിയവ പ്രധാന സ്ഥലങ്ങൾ.

കൂടുതലും ഗൾഫിനെ ആശ്രയിച്ചു കഴിയുന്നവരാണ് ഇവിടത്തെ സമൂഹം[അവലംബം ആവശ്യമാണ്]. അടുത്ത റയിൽവേ സ്റ്റേഷനുകൾ കുറ്റിപ്പുറം, തിരുന്നാവായ, തിരൂർ എന്നിവ. അടുത്ത വിമാനത്താവളം കരിപ്പൂർ (കോഴിക്കോട്).

ഉള്ളടക്കം

[തിരുത്തുക] ആതവനാട് പഞ്ചായത്തിലെ പ്രധാനസ്ഥലങ്ങൾ

[തിരുത്തുക] വെട്ടിച്ചിറ

തൃശൂർ - കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കും പുത്തനത്താണിക്കുമിടയിൽ ആതവനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ്‌ വെട്ടിച്ചിറ.കാടാമ്പുഴ ഭഗവതിക്ഷേത്രത്തിലേക്ക് ഇവിടെ നിന്ന് ഏകദേശം 2.5 കിലോമീറ്റർ ദൂരമാണുള്ളത്. kaattilangadi p.m.s.a.yatheem khana,valanchery markaz , melpathoor smaraka mandapam, ഇവിടുത്തെ ഒരു പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ്‌.

[തിരുത്തുക] വാർഡുകൾ

  1. പുത്തനത്താണി
  2. പുന്നത്തല
  3. ചെറക്കൽ
  4. വെട്ടിച്ചിറ
  5. കമ്പിവളപ്പ്
  6. കരിപ്പോൾ
  7. പട്ടർക്കല്ല്
  8. ചോറ്റൂർ
  9. പാറപ്പുറം
  10. പരിധി
  11. കാവുങ്ങൽ
  12. കാട്ടിലങ്ങാടി
  13. മണ്ണേക്കര
  14. എ.കെ.കെ.നഗർ
  15. യത്തീംഖാന നഗർ
  16. കുറുമ്പത്തൂർ
  17. കാട്ടാംകുന്ന്
  18. കൂടശ്ശേരി
  19. കരുവാംപടി
  20. ചെലൂർ
  21. കുട്ടികളത്താണി
  22. പളളിപ്പാറ

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ആതവനാട്_ഗ്രാമപഞ്ചായത്ത്&oldid=1082555" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി