മാറഞ്ചേരി ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതേ പേരിലുള്ള ഗ്രാമത്തെക്കുറിച്ച് അറിയാൻ, മാറഞ്ചേരി എന്ന താൾ സന്ദർശിക്കുക.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് ബ്ളോക്കിലാണ് 20.47 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാറഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - എടപ്പാൾ പഞ്ചായത്ത്
- പടിഞ്ഞാറ് – വെളിയങ്കോട് പഞ്ചായത്ത്, പൊന്നാനി മുനിസിപ്പാലിററി
- തെക്ക് - വെളിയങ്കോട്, എടപ്പാൾ പഞ്ചായത്തുകൾ
- വടക്ക് – പൊന്നാനി മുനിസിപ്പാലിററി, എടപ്പാൾ പഞ്ചായത്ത്
[തിരുത്തുക] വാർഡുകൾ
- കാഞ്ഞിരമുക്ക് വെസ്റ്റ്
- കാഞ്ഞിരമുക്ക് ഈസ്റ്റ്
- കരിങ്കല്ലത്താണി
- കാരക്കാട്
- പനമ്പാട്
- വടമുക്ക്
- അധികാരിപടി
- തുറുവാണം
- താമലശ്ശേരി
- മാറഞ്ചേരി സെൻറർ
- പരിച്ചകം സൗത്ത്
- പരിച്ചകം നോർത്ത്
- മുക്കാല
- പനമ്പാട് വെസ്റ്റ്
- അവുണ്ടിത്തറ
- പുറങ്ങ്
- പടിഞ്ഞാറ്റുമുറി
- ആവേൻകോട്ട
- കുണ്ടുകടവ്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | പെരുമ്പടപ്പ് |
| വിസ്തീര്ണ്ണം | 20.47 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 28,991 |
| പുരുഷന്മാർ | 13,797 |
| സ്ത്രീകൾ | 15,194 |
| ജനസാന്ദ്രത | 1416 |
| സ്ത്രീ : പുരുഷ അനുപാതം | 1101 |
| സാക്ഷരത | 88.26% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/marancherypanchayat
- Census data 2001