നിറമരുതൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ താനൂർ ബ്ളോക്കിലാണ് 9.20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നിറമരുതൂർ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത് 2000 ഒക്ടോബർ 2-ന് ആണ്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - പൊന്മുണ്ടം, ചെറിയമുണ്ടം ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് – താനാളൂർ ഗ്രാമപഞ്ചായത്ത്
  • തെക്ക്‌ - താനാളൂർ ഗ്രാമപഞ്ചായത്ത്, തിരൂർ മുനിസിപ്പാലിറ്റി എന്നിവ
  • വടക്ക് – ഒഴൂർ ഗ്രാമപഞ്ചായത്ത്

[തിരുത്തുക] വാർഡുകൾ

  1. പുതിയ കടപ്പുറം
  2. കാളാട്
  3. ചക്കരമൂല
  4. മഞ്ഞളംപടി
  5. കോരങ്ങത്ത്
  6. കരിമരം
  7. ആലിൻചുവട്
  8. പത്തംപാട്
  9. നൂർമൈതാനം
  10. മങ്ങാട്
  11. വള്ളിക്കാഞ്ഞിരം
  12. കുമാരൻപടി
  13. അയ്യപ്പൻകാവ്
  14. ജനതാബസാർ
  15. പഞ്ചാരമൂല
  16. തേവർകടപ്പുറം
  17. ഉണ്ണ്യാൽ

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് താനൂർ
വിസ്തീര്ണ്ണം 9.2 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,567
പുരുഷന്മാർ 12,219
സ്ത്രീകൾ 12,348
ജനസാന്ദ്രത 2586.55
സ്ത്രീ : പുരുഷ അനുപാതം 990
സാക്ഷരത 85.5%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി