ആലംകോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ ഗ്രാമപഞ്ചായത്താണ് ആലംകോട് ഗ്രാമപഞ്ചായത്ത്. ആലംകോട് ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 20.53 ചതുരശ്രകിലോമീറ്റർ ആണ്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

[തിരുത്തുക] വാർഡുകൾ

കാളാച്ചാൽ‌, കക്കിടിക്കൽ‌ , കക്കിടിപ്പുറം, തച്ചുപറമ്പ്, മാന്തടം, ആലംകോട്, ഉദിനിപറമ്പ്, ചിയാനൂർ‌ , കോക്കൂർ നോർത്ത്, കോക്കൂർ , കോക്കൂർ വെസ്റ്റ്, പാവിട്ടപ്പുറം, ഒതളൂർ‌ , കിഴിക്കര, പള്ളിക്കുന്ന്, ചങ്ങരംകുളം ഈസ്റ്റ്, ചങ്ങരംകുളം വെസ്റ്റ്, പെരുമുക്ക്, പന്താവൂർ എന്നിങ്ങനെ പത്തൊമ്പത് വാർഡുകൾ ആലംകോട് പഞ്ചായത്തിലുണ്ട്.[1]

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് പെരുമ്പടപ്പ്
വിസ്തീര്ണ്ണം 20.53 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,927
പുരുഷന്മാർ 13,051
സ്ത്രീകൾ 13,879
ജനസാന്ദ്രത 1312
സ്ത്രീ : പുരുഷ അനുപാതം 1063
സാക്ഷരത 85.49%[2],[3]

[തിരുത്തുക] അവലംബം

  • Census data 2001
"http://ml.wikipedia.org/w/index.php?title=ആലംകോട്_ഗ്രാമപഞ്ചായത്ത്&oldid=1290313" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി