പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ വണ്ടൂർ ബ്ളോക്കിലാണ് 57.01 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - കാളികാവ് ഗ്രാമപഞ്ചായത്ത്, തുവ്വൂർ ഗ്രാമപഞ്ചായത്ത്, എടപ്പറ്റ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് – മഞ്ചേരി നഗരസഭ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്, ആനക്കയം ഗ്രാമപഞ്ചായത്ത്
- തെക്ക് - കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്, എടപ്പറ്റ ഗ്രാമപഞ്ചായത്ത്
- വടക്ക് – പൊരൂർ ഗ്രാമപഞ്ചായത്ത്
[തിരുത്തുക] വാർഡുകൾ
- വെട്ടിക്കാട്ടിരി
- മണ്ടകക്കുന്ന്
- കൊടശ്ശേരി വടക്കേതല
- മുക്കട്ട
- താലപ്പൊലപറമ്പ്
- തെയ്മ്പാടിക്കുത്ത്
- ചെമ്പ്രശ്ശേരി
- ഒടോമ്പറ്റ
- വിലങ്ങംപൊയിൽ
- പൂളമണ്ണ
- പെരുമ്പുല്ല്
- പൂക്കുത്ത്
- കിഴക്കേ പാണ്ടിക്കാട്
- പുളിക്കലപ്പറമ്പ്
- വളരാട്
- കക്കുളം
- പയ്യപറമ്പ്
- പാണ്ടിക്കാട് ടൗൺ
- വളളിക്കാപറമ്പ്
- തമ്പാനങ്ങാടി
- വളളുവങ്ങാട്
- തറിപ്പടി
- പറമ്പൻപൂള
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | വണ്ടൂർ |
| വിസ്തീര്ണ്ണം | 57.01 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 40,721 |
| പുരുഷന്മാർ | 20,222 |
| സ്ത്രീകൾ | 20,499 |
| ജനസാന്ദ്രത | 714 |
| സ്ത്രീ : പുരുഷ അനുപാതം | 1014 |
| സാക്ഷരത | 89.87% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/pandikkadpanchayat
- Census data 2001