അരീക്കോട് ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ളോക്കിലാണ് 12.21 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അരീക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961 നവംബർ 20-ന് രൂപീകൃതമായഅരീക്കോട് ഗ്രാമപഞ്ചായത്ത് ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്താണ്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - കാവനൂർ, ഊർങ്ങാട്ടിരി പഞ്ചായത്തുകൾ,ചാലിയാർ
- പടിഞ്ഞാറ് - ചീക്കോട്, കുഴിമണ്ണ, മുതുവല്ലൂർ പഞ്ചായത്തുകൾ.
- തെക്ക് - കുഴിമണ്ണ, കാവനൂർ പഞ്ചായത്തുകൾ
- വടക്ക് - കീഴുപറമ്പ്, ഊർങ്ങാട്ടിരി പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- ആലുക്കൽ
- ഉഗ്രപുരം
- പെരുമ്പറമ്പ്
- നോർത്ത് കൊഴക്കോട്ടൂർ
- താഴത്തങ്ങാടി
- അരീക്കോട് വെസ്റ്റ്
- അരീക്കോട് ഈസ്റ്റ്
- പുത്തലം
- സൗത്ത് പുത്തലം
- കൊഴക്കോട്ടൂർ
- മാതക്കോട്
- ചെമ്രക്കാട്ടൂർ
- വെളേളരി ഈസ്റ്റ്
- വെളേളരി വെസ്റ്റ്
- താഴത്തുമുറി
- മുണ്ടമ്പ്ര
- വലിയകല്ലുങ്ങൽ
- കാരിപറമ്പ്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | അരീക്കോട് |
| വിസ്തീര്ണ്ണം | 12.21 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 24,138 |
| പുരുഷന്മാർ | 12,081 |
| സ്ത്രീകൾ | 12,057 |
| ജനസാന്ദ്രത | 1977 |
| സ്ത്രീ : പുരുഷ അനുപാതം | 998 |
| സാക്ഷരത | 91.26% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/areacodepanchayat
- Census data 2001