മങ്കട ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് മങ്കട ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1954-ൽ രൂപീകൃതമായ മങ്കട ഗ്രാമപഞ്ചായത്തിന് 31.33 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - അങ്ങാടിപ്പുറം, കീഴാറ്റൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് – മക്കരപറമ്പ്, കൂട്ടിലങ്ങാടി പഞ്ചായത്തുകൾ
- തെക്ക് - അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകൾ
- വടക്ക് – കൂട്ടിലങ്ങാടി, ആനക്കയം പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- വെളളില യു കെ പടി
- വെളളില നിരവ്
- കോഴിക്കോട്ടുപറമ്പ്
- കടന്നമണ്ണ
- വേരുംപുലാക്കൽ
- ചേരിയം വെസ്റ്റ്
- ചേരിയം ഈസ്റ്റ്
- കൂട്ടിൽ വെസ്റ്റ്
- കൂട്ടിൽ ഈസ്റ്റ്
- പുളിക്കൽ പറമ്പ്
- ഞാറക്കാട്
- മങ്കട ടൗൺ
- മങ്കട
- കർക്കിടകം
- കരിമ്പനകുണ്ട്
- മഞ്ചേരിതോട്
- വെളളില പുത്തൻവീട്
- വെളളില തച്ചോത്ത്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | മങ്കട |
| വിസ്തീര്ണ്ണം | 31.33 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 23,921 |
| പുരുഷന്മാർ | 11,658 |
| സ്ത്രീകൾ | 12,263 |
| ജനസാന്ദ്രത | 764 |
| സ്ത്രീ : പുരുഷ അനുപാതം | 1051 |
| സാക്ഷരത | 92.6% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/mankadapanchayat
- Census data 2001