മാറാക്കര ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ കുറ്റിപ്പുറം ബ്ളോക്കിൽ ഉൾപ്പെടുന്ന 27.76 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് മാറാക്കര ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് രൂപീകൃതമായത് 1962-ൽ ആണ്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - കുറുവ, എടയൂർ, പൊൻമള ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് – കൽപകഞ്ചരി, ആതവനാട് പഞ്ചായത്തുകൾ
- തെക്ക് - വളാഞ്ചരി, ആതവനാട്, എടയൂർ പഞ്ചായത്തുകൾ
- വടക്ക് – കോട്ടക്കൽ, പൊൻമള ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- രണ്ടത്താണി
- കീഴ്മുറി
- ഏർക്കര
- മരുതിൻചിറ
- മേൽമുറി
- പരപ്പൂർ
- കരേക്കാട് നോർത്ത്
- ചിത്രംപള്ളി
- മജീദ്കുണ്ട്
- ജാറത്തിങ്ങൽ
- മലയിൽ
- നീരടി
- പിലാത്തറ
- കാടാമ്പുഴ
- ചുള്ളിക്കാട്
- എ.സി.നിരപ്പ്
- കല്ലാർമംഗലം
- ചേലകുത്ത്
- പൂപൻചിന
- ആറ്റുംപുറം
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | കുറ്റിപ്പുറം |
| വിസ്തീര്ണ്ണം | 27.76 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 27,845 |
| പുരുഷന്മാർ | 13,295 |
| സ്ത്രീകൾ | 14,550 |
| ജനസാന്ദ്രത | 1003 |
| സ്ത്രീ : പുരുഷ അനുപാതം | 1094 |
| സാക്ഷരത | 86.59% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/marakkarapanchayat
- Census data 2001