പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ, പെരുമ്പടപ്പ് ബ്ളോക്കിലാണ് 14.92 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1968-ൽ ഈ പഞ്ചായത്ത് രൂപീകൃതമായി. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - നന്നംമുക്ക് പഞ്ചായത്ത്, തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്ത് എന്നിവ.
- പടിഞ്ഞാറ് – അറബിക്കടൽ
- തെക്ക് - തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളം, കാട്ടകാമ്പാൽ പഞ്ചായത്തുകൾ
- വടക്ക് – വെളിയങ്കോട്, നന്നംമുക്ക് പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- പുതിയിരുത്തി വെസ്റ്റ്
- പുതിയിരുത്തി ഈസ്റ്റ്
- അയിരൂർ ഈസ്റ്റ്
- കോടത്തൂർ നോർത്ത്
- പുത്തൻപള്ളി
- കൊഴപ്പുള്ളി
- ചെറവല്ലൂർ വെസ്റ്റ്
- ചെറവല്ലൂർ ഈസ്റ്റ്
- തവളക്കുന്ന്
- പെരുമ്പടപ്പ്
- വന്നേരി
- ചെറായി
- കോടത്തൂർ സൗത്ത്
- അയിരൂർ വെസ്റ്റ്
- പാലപ്പെട്ടി ഈസ്റ്റ്
- പൂവാങ്കര
- പാലപ്പെട്ടി വെസ്റ്റ്
- തട്ടുപറമ്പ്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | പെരുമ്പടപ്പ് |
| വിസ്തീര്ണ്ണം | 14.92 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 27,204 |
| പുരുഷന്മാർ | 13,066 |
| സ്ത്രീകൾ | 14,138 |
| ജനസാന്ദ്രത | 1811 |
| സ്ത്രീ : പുരുഷ അനുപാതം | 1082 |
| സാക്ഷരത | 84.4% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/perumpadappapanchayat
- Census data 2001