തിരൂരങ്ങാടി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ എടരിക്കോട്, നന്നമ്പ്ര, പരപ്പനങ്ങാടി, തെന്നല, തിരൂരങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളും തിരൂർ താലൂക്കിലെ പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്തും ചേർന്ന നിയമസഭാമണ്ഡലമാണ് തിരൂരങ്ങാടി നിയമസഭാമണ്ഡലം[1]. ഈ നിയോജക മണ്ഡലത്തിലെ ഏകദേശ ജനസംഖ്യ 296036. ഇപ്പോഴത്തെ എം.എൽ.എ. കുട്ടി അഹമ്മദ്‌ കുട്ടി.

[തിരുത്തുക] 20080ലെ നിയമസഭാ മണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

മലപ്പുറം ജില്ലയിലെ ഏ.ആർ നഗർ,തേഞ്ഞിപ്പലം,മൂന്നിയൂർ,പരപ്പനങ്ങാടി,തിരൂരങ്ങാടി,വള്ളിക്കുന്ന്,പെരുവള്ളൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതായിരുന്നു തിരൂരങ്ങാടി നിയമസഭാമണ്ഡലം[2]..

[തിരുത്തുക] അവലംബം

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.manoramaonline.com/advt/election2006/panchayats.htm

[തിരുത്തുക] ഇതും കാണുക

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി