കോട്ടക്കൽ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ കോട്ടയ്ക്കൽ നഗരസഭയും എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, മാറാക്കര, പൊന്മള, വളാഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപെടുന്ന നിയമസഭാമണ്ഡലമാണ് കോട്ടക്കൽ നിയമസഭാമണ്ഡലം[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1].

[തിരുത്തുക] അവലംബം

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 719
"http://ml.wikipedia.org/w/index.php?title=കോട്ടക്കൽ_നിയമസഭാമണ്ഡലം&oldid=952780" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി