കരിപ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ല, കേരളം

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കരിപ്പൂർ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലം എന്ന നിലയിൽ പ്രശസ്തമാണ് കരിപ്പൂർ. വടക്കൻ കേരളത്തിലെ ജനങ്ങളുടെ വ്യോമ സഞ്ചാര ആവശ്യങ്ങൾ കരിപ്പൂർ വിമാനത്താവളം നിറവേറ്റുന്നു. മഞ്ചേരിയിൽ നിന്ന് 28 കിലോമീറ്റർ അകലെയാണ് കരിപ്പൂർ. കോഴിക്കോട് നിന്ന് 25 കിലോമീറ്റർ ദൂരം. കോണ്ടോട്ടിയിൽ നിന്ന് 3 കിലോമീറ്റർ.

"http://ml.wikipedia.org/w/index.php?title=കരിപ്പൂർ&oldid=1687364" എന്ന താളിൽനിന്നു ശേഖരിച്ചത്