മലപ്പുറം
| മലപ്പുറം | |
| 11.03° N 76.05° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | മലപ്പുറം |
| ഭരണസ്ഥാപനങ്ങൾ | |
| ' | IUML |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
676504 +91483 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | കോട്ടക്കുന്ന് (വികസ്വര വിനോദസഞ്ചാര കേന്ദ്രം) |
മലപ്പുറം ജില്ലയിലെ ഒരു പട്ടണം. ജില്ലയുടെ ആസ്ഥാന നഗരമാണ്. കോഴിക്കോടും പാലക്കാടുമാണ് അയൽ ജില്ലകൾ.
ചരിത്രം[തിരുത്തുക]
യൂറോപ്യന്മാരുടേയും ബ്രിട്ടീഷുകാരുടേയും ആസ്ഥാനമായിരുന്നു ഒരുകാലത്ത് മലപ്പുറം.
ഭരണം[തിരുത്തുക]
ജില്ലയെ മഞ്ചേരി, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി, തിരൂരങ്ങാടി എന്നിങ്ങനെ 6 താലൂക്കുകളായി തിരിച്ചിരിക്കുന്നു.
സംസ്ക്കാരം[തിരുത്തുക]
പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണിവിടെ ഉള്ളത്. കാൽപന്തുകളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ ദേശീയ ടീമിലേക്ക് ഉയർന്നു വന്നിട്ടുണ്ട്.
|
||||||||||||||