പൊന്നാനി താലൂക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ താലൂക്കുകളിൽ ഒന്നാണ് പൊന്നാനി താലൂക്ക്. മലപ്പുറം ജില്ലയിലാണ് ഈ താലൂക്ക് സ്ഥിതി ചെയ്യുന്നത്. പൊന്നാനിയാണ് താലൂക്കിന്റെ ആസ്ഥാനം
[തിരുത്തുക] വില്ലേജുകൾ
പതിനൊന്ന് വില്ലേജുകളാണ് പൊന്നാനി താലൂക്കിന് കീഴിൽ ഉള്ളത്
- പെരുമ്പടപ്പ്
- വെളിയങ്കോട്
- മാറഞ്ചേരി
- ആലങ്കോട്
- നന്നമുക്ക്
- എഴുവത്തിരുത്തി
- വട്ടംകുളം
- എടപ്പാൾ
- തവനൂർ
- കാലടി
- പൊന്നാനി