കരിപ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karipur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കരിപ്പൂർ
എയർപോർട്ട് വില്ലേജ്
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-10 ,KL-80

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കരിപ്പൂർ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലം എന്ന നിലയിൽ പ്രശസ്തമാണ് കരിപ്പൂർ. വടക്കൻ കേരളത്തിലെ ജനങ്ങളുടെ വ്യോമ സഞ്ചാര ആവശ്യങ്ങൾ കരിപ്പൂർ വിമാനത്താവളം നിറവേറ്റുന്നു. മഞ്ചേരിയിൽ നിന്ന് 28Km, കൊണ്ടോട്ടി യിൽ നിന്ന് 2Km,കോഴിക്കോട് നിന്ന് 25Km അകലെയാണ് കരിപ്പൂർ.

"https://ml.wikipedia.org/w/index.php?title=കരിപ്പൂർ&oldid=2898034" എന്ന താളിൽനിന്ന് ശേഖരിച്ചത്