നിലമ്പൂർ താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിലമ്പൂർ താലൂക്ക്
—  താലൂക്ക്  —
നിലമ്പൂർ താലൂക്ക്
Location of നിലമ്പൂർ താലൂക്ക്
in കേരളം
Coordinates 11°16′37″N 76°13′33″E / 11.27694°N 76.22583°E / 11.27694; 76.22583Coordinates: 11°16′37″N 76°13′33″E / 11.27694°N 76.22583°E / 11.27694; 76.22583
Country  ഇന്ത്യ
State കേരളം
District(s) മലപ്പുറം
Headquarters നിലമ്പൂർ
Time zone IST (UTC+5:30)

മലപ്പുറം ജില്ലയിലെ ഒരു താലൂക്കാണ് നിലമ്പൂർ.1996 ഫെബ്രുവരിയിൽ നിലവിൽ വന്നു.അതു വരെ കേരളത്തിലെ ഏറ്റവും വലിയ താലൂക്കായിരുന്ന ഏറനാടിന്റെ ഭാഗമായിരുന്നു.നിലമ്പൂർ നഗരസഭയാണ് ഇതിന്റെ ആസ്ഥാനം.


[തിരുത്തുക] വില്ലേജുകൾ

  1. നിലമ്പൂർ
  2. അകമ്പാടം
  3. ചുങ്കത്തറ
  4. കുറുമ്പലങ്ങോട്
  5. എടക്കര
  6. വഴിക്കടവ്
  7. അമരമ്പലം
  8. കരുളായി
  9. മമ്പാട്
  10. വണ്ടൂർ
  11. പൊറൂർ
  12. തിരുവാലി
  13. കാളികാവ്
  14. ചോക്കാട്
  15. വെള്ളയൂർ
  16. കരുവാരക്കുണ്ട്
  17. കേരള എസ്റ്റേറ്റ്
  18. തുവ്വൂർ

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Malappuram എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=നിലമ്പൂർ_താലൂക്ക്&oldid=1120360" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി