വേങ്ങര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേങ്ങര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വേങ്ങര (വിവക്ഷകൾ) എന്ന താൾ കാണുക. വേങ്ങര (വിവക്ഷകൾ)
Vengara
Map of India showing location of Kerala
Location of Vengara
Vengara
Location of Vengara
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) Malappuram
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 11°03′03″N 75°58′40″E / 11.050807°N 75.977679°E / 11.050807; 75.977679

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, ചെമ്മാട്, മലപ്പുറം,കോട്ടക്കൽ എന്നി പ്രദേശങ്ങൾക്ക് മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ വേങ്ങര. വേങ്ങര പഞ്ചായത്ത് അടങ്ങിയ ഏരിയ ആണ് ഇത്.തിങ്കളാഴ്ചയാണ് ഇവിടെ ചന്ത നടക്കുന്നത്.മലപ്പുറത്തു നിന്നും വരുന്ന റോഡ് വേങ്ങര വഴി കൂരിയാട് കക്കാട് NH17 ലൂടെ കടന്ന് മമ്പുറം ചെമ്മാട് വഴി അറബിക്കടലിന്റെ സമീപമായ പരപ്പനങ്ങാടിയിൽ അവസാനിക്കുന്നു. കോഴിക്കോ‍ടിൽ നിന്നും വേങ്ങരയിലേക്ക് ബസ് സർവ്വീസുകൾ ഉണ്ട്.അത് നാഷണൽ ഹൈവേയിലൂടെ വന്ന് ചെമ്മാട് വഴി വേങ്ങര എത്തും. അതുപോലെ കൊളപ്പുറം കുന്നും‌പുറം, അച്ചനമ്പലം, ചേറൂർ വഴിയും വേങ്ങര എത്താറുണ്ട്.തിരൂരിൽ നിന്നും വേങ്ങര യിലേക്ക് പുറപ്പെടുന്ന ബസുകൾ എടരിക്കോട് കോട്ടക്കൽ വഴി വേങ്ങര എത്തും.പറപ്പൂർ പാലം ഇവിടെ അടുത്താണ്.കൂടുതൽ പേരും ഗൾഫ് പണം ആശ്രയിച്ച് കഴിയുന്നവരാണ്. കണ്ണമംഗലം പഞ്ചായത്താണ് സമീപത്തുള്ള മറ്റൊരു പഞ്ചായത്ത്. ചേറൂർ ഇവിടെ അടുത്താണ്.

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/w/index.php?title=വേങ്ങര&oldid=939326" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ