അമരമ്പലം ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് അമരമ്പലം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 140.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശവും സംരക്ഷിത വനമേഖലയാണ്. 1961-ലാണ് അമരമ്പലം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - തമിഴ് നാട്ടിലെ നീലഗിരി ജില്ല, കരുളായി, പാലക്കാട് ജില്ലയിലെ പുതൂർ പഞ്ചായത്ത് എന്നിവ
- പടിഞ്ഞാറ്- നിലമ്പൂർ, മൂത്തേടം, വണ്ടൂർ പഞ്ചായത്തുകൾ
- തെക്ക് - വണ്ടൂർ, ചോക്കാട്, കരുവാരക്കുണ്ട്, പാലക്കാട് ജില്ലയിലെ പുതൂർ പഞ്ചായത്ത് എന്നിവ
- വടക്ക് - കരുളായി, മൂത്തേടം പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- കൂറ്റമ്പാറ
- ഉപ്പുവളളി
- ചേലോട്
- അയ്യപ്പൻകുളം
- ചുളളിയോട്
- കവളമുക്കട്ട
- പാട്ടക്കരിമ്പ്
- ടി.കെ.കോളനി
- പൊട്ടിക്കല്ല്
- ചെട്ടിപ്പാടം
- തോട്ടക്കര
- മാമ്പറ്റ
- തട്ടിയേക്കൽ
- പൂക്കോട്ടുംപാടം
- പാറക്കോപ്പാടം
- ഉളളാട്
- അമരമ്പലം സൗത്ത്
- പുതിയകളം
- നരിപൊയിൽ
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | നിലമ്പൂർ |
| വിസ്തീർണ്ണം | 140.15 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 26,804 |
| പുരുഷന്മാർ | 13,065 |
| സ്ത്രീകൾ | 13,739 |
| ജനസാന്ദ്രത | 191 |
| സ്ത്രീ : പുരുഷ അനുപാതം | 1052 |
| സാക്ഷരത | 86.84% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001