നിലമ്പൂർ നിയമസഭാമണ്ഡലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിലമ്പൂർ നിയമസഭാമണ്ഡലം[1]. 1987 മുതൽ ആര്യാടൻ മുഹമ്മദ് (കോൺഗ്രസ് - ഐ) ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. [2]
ഉള്ളടക്കം |
[തിരുത്തുക] 2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
മലപ്പുറം ജില്ലയിലെ നിലമ്പൂർ , അമരമ്പലം, ചാലിയാർ, ചുങ്കത്തറ, പോത്തുകൽ, കരുളായി, മൂത്തേടം, വഴിക്കടവ്, എടക്കര, കാളികാവ്, ചോക്കാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു നിലമ്പൂർ നിയമസഭാമണ്ഡലം. [3].
[തിരുത്തുക] പ്രതിനിധികൾ
- 2006 - ആര്യാടൻ മുഹമ്മദ് [4]
- 2001 ആര്യാടൻ മുഹമ്മദ് [5]
- 1996 ആര്യാടൻ മുഹമ്മദ് [6]
- 1991 ആര്യാടൻ മുഹമ്മദ് [7]
- 1987 ആര്യാടൻ മുഹമ്മദ് [8]
- 1982 ആര്യാടൻ മുഹമ്മദ് [9]
- 1980 കെ. ചന്ദ്രശേഖരൻ[10]
- 1977 ആര്യാടൻ മുഹമ്മദ്[11]
- 1970 എം. പി. ഗംഗാധരൻ [12]
- 1967 എം. പി. ഗംഗാധരൻ(1970 ഏപ്രിൽ 21-ന് തിരഞ്ഞെടുക്കപ്പെട്ടു - സത്യപ്രതിജ്ഞ ചെയ്തത് ഏപ്രിൽ 24-ന് ).[13]
[തിരുത്തുക] തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക] 2006
| വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
|---|---|---|---|---|---|---|---|
| 2006 [15] | 203354 | 162799 | ആര്യാടൻ മുഹമ്മദ് INC(I) | 87522 | പി. ശ്രീരാമകൃഷ്ണൻ (CPM ) | 69452 | കെ. പ്രഭാകരൻ BJP |
[തിരുത്തുക] 1977 മുതൽ 2001 വരെ
1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [16]
| വർഷം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
|---|---|---|---|---|---|---|---|---|
| 2001 | 140.08 | 75.58 | ആര്യാടൻ മുഹമ്മദ് | 54.96 | INC | പി. അൻവർ | 39.51 | IND |
| 1996 | 130.30 | 73.34 | ആര്യാടൻ മുഹമ്മദ് | 49.86 | INC | മലയിൽ തോമസ് മാത്യു | 44.48 | IND |
| 1991 | 122.25 | 74.82 | ആര്യാടൻ മുഹമ്മദ് | 50.66 | INC | കെ. അബ്ദുറഹ്മാൻ | 44.23 | IND |
| 1987 | 109.91 | 83.15 | ആര്യാടൻ മുഹമ്മദ് | 50.54 | INC | ദേവദാസ് പൊറ്റക്കാട് | 41.07 | CPM |
| 1982 | 72.29 | 71.30 | ടി. കെ ഹംസ | 49.55 | IND | ആര്യാടൻ മുഹമ്മദ് | 47.36 | IND |
| 1980 | 78.44 | 76.84 | സി. ഹരിദാസ് | 53.51 | INC(U) | ടി. കെ ഹംസ | 45.28 | INC(I) |
| 1977 | 67.37 | 78.73 | ആര്യാടൻ മുഹമ്മദ് | 54.87 | INC | കെ. സൈദാലികുട്ടി | 42.91 |
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 721
- ↑ കേരള നിയമസഭ മെംബർമാർ: ആര്യാടൻ മുഹമ്മദ് എം. എൽ. എ ശേഖരിച്ച തീയ്യതി 15 ഒക്ടോബർ 2008]
- ↑ മലയാള മനോരമ നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയ്യതി 15 ഒക്ടോബർ 2008
- ↑ സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: നിലമ്പൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയ്യതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 15 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 15 ഒക്ടോബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 -നിലമ്പൂർ ശേഖരിച്ച തീയ്യതി 15 ഒക്ടോബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ നിലമ്പൂർ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയ്യതി 15 ഒക്ടോബർ 2008