കൊണ്ടോട്ടി നിയമസഭാമണ്ഡലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ചീക്കോട്, ചെറുകാവ്, കൊണ്ടോട്ടി, പുളിക്കൽ, വാഴക്കാട്, നെടിയിരുപ്പ്, വാഴയൂർ, മുതുവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കൊണ്ടോട്ടി നിയമസഭാമണ്ഡലം[1]. 1987 മുതൽ കെ. മുഹമ്മദുണ്ണി ഹാജി (മുസ്ലീം ലീഗ്) ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. [2]
ഉള്ളടക്കം |
[തിരുത്തുക] 2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
മലപ്പുറം ജില്ലയിലെ ചേലേമ്പ്ര, ചെറുകാവ്, പള്ളിക്കൽ, വാഴയൂർ, വാഴക്കാട്, പുളിക്കൽ, നെടിയിരുപ്പ്, മൊറയൂർ, പൂക്കോട്ടൂർ, മുതവല്ലൂർ, കൊണ്ടോട്ടി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു കൊണ്ടോട്ടി നിയമസഭാമണ്ഡലം[3].
[തിരുത്തുക] പ്രതിനിധികൾ
- 2006 - കെ. മുഹമ്മദുണ്ണി ഹാജി [4]
- 2001 കെ.എൻ.എ. കാദർ [5]
- 1996 പി.കെ.കെ. ബാവ [6]
- 1991 കെ. അബു [7]
- 1987 പി. സീതി ഹാജി [8]
- 1982 പി. സീതി ഹാജി [9]
- 1980 പി. സീതി ഹാജി.[10]
- 1977 പി. സീതി ഹാജി[11]
- 1970 എം.പി.എം. അബ്ദുള്ള കുരിക്കൾ.(1973 ഏപ്രിൽ 19-ന് തിരഞ്ഞെടുക്കപ്പെട്ടു - സത്യപ്രതിജ്ഞ ചെയ്തത് ജൂൺ 11-ന് ).[12]
- 1970 സി.എച്ച്. മുഹമ്മദ് കോയ (1973 ഫെബ്രുവരി 5-ന് രാജിവെച്ചു).[13]
- 1967 സയ്യദ് ഉമ്മർ ബഫാക്കി. [14]
- 1957 എം.പി.എം. അഹമ്മദ് കുരിക്കൾ. [16]
[തിരുത്തുക] തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക] 2006
| വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
|---|---|---|---|---|---|---|---|
| 2006 [17] | 189580 | 143648 | കെ. മുഹമ്മദുണ്ണി ഹാജി INC(I) | 74950 | ടി. പി. മുഹമ്മദ് കുട്ടി (CPM ) | 59978 | ആരത്തിൽ സുബ്രമണ്യൻBJP |
[തിരുത്തുക] 1977 മുതൽ 2001 വരെ
1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [18]
| വർഷം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
|---|---|---|---|---|---|---|---|---|
| 2001 | 110.59 | 69.69 | കെ.എൻ.എ. കാദർ | 58.14 | MUL | ഇ.കെ. മലീഹ | 33.61 | CPM |
| 1996 | 104.34 | 64.95 | പി.കെ.കെ. ബാവ | 57.41 | MUL | കെ.പി. മുഹമ്മദ് | 31.42 | JD |
| 1991 | 97.89 | 67.63 | കെ. അബു | 56.37 | MUL | മടത്തിൽ മുഹമ്മദ് ഹാജി | 34.61 | JD |
| 1987 | 89.76 | 78.05 | പി. സീതി ഹാജി | 49.34 | MUL | മടത്തിൽ മുഹമ്മദ് ഹാജി | 31.16 | JNP |
| 1982 | 66.21 | 70.60 | പി. സീതി ഹാജി | 57.41 | MUL | ടി.കെ.എസ്. മുത്തുക്കോയ തങ്ങൾ | 31.83 | IML |
| 1980 | 70.11 | 73.36 | പി. സീതി ഹാജി | 60.00 | MUL | എം. സി. മുഹമ്മദ് | 38.21 | IML |
| 1977 | 63.91 | 79.44 | പി. സീതി ഹാജി | 66.43 | MUL | എം. സി. മുഹമ്മദ് | 32.09 | MLO |
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 721
- ↑ കേരള നിയമസഭ മെംബർമാർ: ആര്യാടൻ മുഹമ്മദ് എം. എൽ. എ ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008]
- ↑ മലയാള മനോരമ നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008
- ↑ സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: കൊണ്ടോട്ടി നിയമസഭാമണ്ഡലം ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 -കൊണ്ടോട്ടി ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ കൊണ്ടോട്ടി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയ്യതി 20 ഒക്ടോബർ 2008