പള്ളിക്കൽ ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ കൊണ്ടോട്ടി ബ്ളോക്കിലാണ് 25.85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1964-ലാണ് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിൽ 22 വാർഡുകളുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - നെടിയിരുപ്പ്, കൊണ്ടോട്ടി, കണ്ണമംഗലം പഞ്ചായത്തുകൾ
- പടിഞ്ഞാറ് – ചേലേമ്പ്ര, പെരുവള്ളൂർ പഞ്ചായത്തുകൾ
- തെക്ക് - തേഞ്ഞിപ്പലം, കണ്ണമംഗലം, പെരുവള്ളൂർ പഞ്ചായത്തുകൾ
- വടക്ക് – ചെറുകാവ്, പുളിക്കൽ, ചേലേമ്പ്ര പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- കോഴിപ്പുറം
- ഓട്ടുപാറ
- പളളിക്കൽ
- കൂട്ടക്കല്ലുങ്ങൽ
- കരിപ്പൂർ
- എയർപോർട്ട്
- കുമ്മിണിപ്പറമ്പ്
- കൊടിയംപറമ്പ്
- തറയിട്ടാൽ
- കൂട്ടാലുങ്ങൽ
- പുളിയാംപറമ്പ്
- കാരക്കാട്ടുപറമ്പ്
- പാലപെട്ടി
- കൂനോൾമാട്
- സ്രാമ്പ്യബസാർ
- പരുത്തികോട്
- പുത്തൂർപളളിക്കൽ
- അങ്കപറമ്പ്
- ചെനക്കൽ
- നെടുങ്ങോട്ടുമാട്
- കുറുന്തല
- ചെട്ട്യാർമാട്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | കൊണ്ടോട്ടി |
| വിസ്തീര്ണ്ണം | 25.85 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 31,715 |
| പുരുഷന്മാർ | 15,673 |
| സ്ത്രീകൾ | 16,042 |
| ജനസാന്ദ്രത | 1227 |
| സ്ത്രീ : പുരുഷ അനുപാതം | 1024 |
| സാക്ഷരത | 87.62% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/pallikkalpanchayat
- Census data 2001