തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തേഞ്ഞിപ്പാലംഗ്രാമപഞ്ചായത്ത് | |
| 11.1397715° N 75.8901858° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | മലപ്പുറം |
| നിയമസഭാ മണ്ഡലം | |
| ലോകസഭാ മണ്ഡലം | |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡണ്ട് | PM MOIDHEEN KOYA HAJI |
| വിസ്തീർണ്ണം | 17.32ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
| ജനസംഖ്യ | 27270 |
| ജനസാന്ദ്രത | 1342/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+0494 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
മലപ്പുറം ജില്ലയുടെ വടക്കു പടിഞ്ഞാറേ ഭാഗത്തു തിരൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ആസ്ഥാനം ഇവിടെയാണ്.
[തിരുത്തുക] വാർഡുകൾ
- കടക്കാട്ടുപാറ
- മണിക്കുളത്ത് പറമ്പ്
- ഇല്ലത്ത്
- എളമ്പുലാശ്ശേരി
- യൂണിവേഴ്സിറ്റി
- കോഹിനൂർ
- ദേവതീയാൽ
- നീരോൽപാലം
- ചുള്ളോട്ടുപറമ്പ്
- പാണമ്പ്ര
- നേതാജി
- ആലൂങ്ങൽ
- പാടാട്ടാൽ
- ചെനക്കലങ്ങാടി
- മാതാപുഴ
- കൊളത്തോട്
- അരീപ്പാറ