ചെറുകാവ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, കൊണ്ടോട്ടി ബ്ളോക്കിലാണ് 16.87 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചെറുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറുകാവ് ഗ്രാമപഞ്ചായത്ത് 1964-ലാണ് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - പുളിക്കൽ പഞ്ചായത്ത്
  • പടിഞ്ഞാറ് - ചേലാമ്പ്ര, വാഴയൂർ, പള്ളിക്കൽ പഞ്ചായത്തുകളും, കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര പഞ്ചായത്തും.
  • തെക്ക് - പള്ളിക്കൽ, പുളിക്കൽ പഞ്ചായത്തുകൾ
  • വടക്ക് - വാഴയൂർ, പുളിക്കൽ പഞ്ചായത്തുകൾ

[തിരുത്തുക] വാർഡുകൾ

  1. ദാനഗ്രാം
  2. പെരിങ്ങാവ്
  3. കൊടപ്പുറം
  4. ചെറാപാടം
  5. പുത്തൂപാടം
  6. കണ്ണംവെട്ടിക്കാവ്
  7. ചെനപ്പറമ്പ്
  8. പറവൂർ
  9. പെരിയമ്പലം
  10. ചേവായൂർ
  11. മിനി എസ്റ്റേറ്റ്
  12. ചാമപറമ്പ്
  13. സിയാംകണ്ടം
  14. വെണ്ണായൂർ
  15. ഐക്കരപ്പടി
  16. കൈതക്കുണ്ട്
  17. പൂച്ചാൽ
  18. പേങ്ങാട്
  19. പുതുക്കോട്

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് കൊണ്ടോട്ടി
വിസ്തീര്ണ്ണം 16.87ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,322
പുരുഷന്മാർ 12,670
സ്ത്രീകൾ 12,652
ജനസാന്ദ്രത 1501
സ്ത്രീ : പുരുഷ അനുപാതം 999
സാക്ഷരത 91.57%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി