അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലാണ് 273.74 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1990-ൽ രൂപീകൃതമായ അരീക്കോട് ബ്ളോക്ക് പഞ്ചായത്തിന് 15 ഡിവിഷനുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - വണ്ടൂർ, നിലമ്പൂർ ബ്ളോക്കുകൾ
- പടിഞ്ഞാറ് - മലപ്പുറം, കൊണ്ടോട്ടി ബ്ളോക്കുകൾ
- വടക്ക് - കോഴിക്കോട് ജില്ല
- തെക്ക് - മഞ്ചേരി മുനിസിപ്പാലിറ്റി
[തിരുത്തുക] ഗ്രാമപഞ്ചായത്തുകൾ
- കുഴിമണ്ണ ഗ്രാമപഞ്ചായത്ത്
- മുതവല്ലൂർ ഗ്രാമപഞ്ചായത്ത്
- അരീക്കോട് ഗ്രാമപഞ്ചായത്ത്
- ചീക്കോട് ഗ്രാമപഞ്ചായത്ത്
- പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്
- കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്
- കാവനൂർ ഗ്രാമപഞ്ചായത്ത്
- ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| വിസ്തീര്ണ്ണം | 273.74 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 190,057 |
| പുരുഷന്മാർ | 94,117 |
| സ്ത്രീകൾ | 95,940 |
| ജനസാന്ദ്രത | 694 |
| സ്ത്രീ : പുരുഷ അനുപാതം | 1019 |
| സാക്ഷരത | 89.45% |
[തിരുത്തുക] വിലാസം
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്
അരീക്കോട് - 673639
ഫോൺ : 0483 2850047
ഇമെയിൽ : bpoakd@gmail.com
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/areacodeblock
- Census data 2001