വഴിക്കടവ് ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് 114.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - തമിഴ്നാട് സംസ്ഥാനവും, കരുളായ് പഞ്ചായത്തും
- പടിഞ്ഞാറ് - എടക്കര, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകൾ
- തെക്ക് - കരുളായ്, മൂത്തേടം പഞ്ചായത്തുകൾ
- വടക്ക് - തമിഴ്നാട് സംസ്ഥാനവും, ചുങ്കത്തറ പഞ്ചായത്തും
[തിരുത്തുക] വാർഡുകൾ
- തണ്ണിക്കടവ്
- മദ്ദളപ്പാറ
- മരുത വേങ്ങാപ്പാടം
- വെണ്ടേക്കുംപൊട്ടി
- മാമാങ്കര
- കമ്പളക്കല്ല്
- മണൽപ്പാടം
- കാരക്കോട്
- വെളളക്കട്ട
- വഴിക്കടവ്
- പൂവ്വത്തിപൊയിൽ
- പഞ്ചയത്തങ്ങാടി
- വളളിക്കാട്
- ആലപൊയിൽ
- മണിമൂളി
- വരക്കുളം
- പാലാട്
- മുണ്ട
- മൊടപ്പൊയ്ക
- നരിവാലമുണ്ട
- നാരോക്കാവ്
- മേക്കൊരവ
- കുന്നുമ്മൽപൊട്ടി
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | നിലമ്പൂർ |
| വിസ്തീര്ണ്ണം | 114.38 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 38,108 |
| പുരുഷന്മാർ | 18,621 |
| സ്ത്രീകൾ | 19,487 |
| ജനസാന്ദ്രത | 334 |
| സ്ത്രീ : പുരുഷ അനുപാതം | 1047 |
| സാക്ഷരത | 87.19% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/vazhikkadavupanchayat
- Census data 2001