ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, കുറ്റിപ്പുറം ബ്ളോക്കിലാണ് 20.49 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962-ൽ രൂപീകൃതമായ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - മൂർക്കനാട് പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ പഞ്ചായത്ത് എന്നിവ
- പടിഞ്ഞാറ് - വളാഞ്ചരി, കുറ്റിപ്പുറം പഞ്ചായത്തുകൾ എന്നിവ
- തെക്ക് - പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ, പരുതൂർ, ആനക്കര പഞ്ചായത്ത് എന്നിവ
- വടക്ക് - എടയൂർ, മൂർക്കനാട്, വളാഞ്ചരി പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- അമ്പാൾ
- വലിയകുന്ന് പടിഞ്ഞാറ്
- വലിയകുന്ന് കിഴക്ക്
- കൊടുമുടി
- കാരപറമ്പ്
- തോട്ടിലാക്കൽ
- പുറമണ്ണൂർ
- ഇരിമ്പിളിയം
- മോസ്കോ
- വേളികുളം
- മങ്കേരി
- വട്ടപ്പറമ്പ്
- തിരുനിലം
- വെണ്ടല്ലൂർ തെക്ക്
- വെണ്ടല്ലൂർ വടക്ക്
- ആലും കൂട്ടം
- കോട്ടപ്പുറം
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | കുറ്റിപ്പുറം |
| വിസ്തീര്ണ്ണം | 24.06 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 23,526 |
| പുരുഷന്മാർ | 11,278 |
| സ്ത്രീകൾ | 12,248 |
| ജനസാന്ദ്രത | 978 |
| സ്ത്രീ : പുരുഷ അനുപാതം | 1086 |
| സാക്ഷരത | 89.5% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/irimbiliyampanchayat
- Census data 2001