എടപ്പാൾ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതേ പേരിലുള്ള പട്ടണത്തിന്, എടപ്പാൾ എന്ന താൾ സന്ദർശിക്കുക.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പൊന്നാനി ബ്ളോക്കിൽ ഉൾപ്പെടുന്ന 22.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് എടപ്പാൾ ഗ്രാമപഞ്ചായത്ത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

[തിരുത്തുക] വാർഡുകൾ

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് പൊന്നാനി
വിസ്തീര്ണ്ണം 22.28 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,817
പുരുഷന്മാർ 13,382
സ്ത്രീകൾ 14,435
ജനസാന്ദ്രത 1249
സ്ത്രീ : പുരുഷ അനുപാതം 1079
സാക്ഷരത 90.64%

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എടപ്പാൾ_ഗ്രാമപഞ്ചായത്ത്&oldid=939511" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി