ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ ബ്ളോക്കിൽ ഉൾപ്പെട്ട 35.67 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത്. ആലിപ്പറമ്പ് പഞ്ചായത്ത് രൂപീകൃതമായത് 1963-ലാണ്. ഇത് ഒരു മലയോരപ്രദേശമാണ്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • വടക്ക് - താഴെക്കോട് ഗ്രാമ പഞ്ചായത്ത്, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി എന്നിവ
  • കിഴക്ക് - പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര, വെള്ളിനേഴി, ചെർപ്പുളശ്ശേരി പഞ്ചായത്തുകൾ
  • തെക്ക് - പാലക്കാട് ജില്ലയിലെ നെല്ലായ, ചെർപ്പുളശ്ശേരി പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയും ഏലംകുളം പഞ്ചായത്തും

[തിരുത്തുക] വാർഡുകൾ

  1. ചെത്തനാംകുർശ്ശി
  2. ആനമങ്ങാട്
  3. വളാംകുളം
  4. ഒടമല
  5. പരിയാപുരം
  6. എടായിക്കൽ
  7. വാഴേങ്കട
  8. വട്ടപ്പറമ്പ്
  9. പാറക്കണ്ണി
  10. കൊടക്കാപ്പറമ്പ്
  11. കാമ്പ്രം
  12. ആലിപ്പറമ്പ്
  13. കുന്നനാത്ത്
  14. തെക്കേപ്പുറം
  15. കൂത്തുപറമ്പ്
  16. തൂത
  17. പാറൽ
  18. എടത്തറ
  19. പുന്നക്കോട്
  20. മുഴന്നമണ്ണ
  21. പാലോളിപറമ്പ്

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് പെരിന്തൽമണ്ണ
വിസ്തീർണ്ണം 35.67ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 31,812
പുരുഷന്മാർ 15,429
സ്ത്രീകൾ 16,383
ജനസാന്ദ്രത 892
സ്ത്രീ : പുരുഷ അനുപാതം 1062
സാക്ഷരത 87.09%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി