ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, അരീക്കോട് ബ്ളോക്കിലാണ് 76.09 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 21 വാർഡുകളാണുള്ളത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - മമ്പാട്, ചാലിയാർ, എടവണ്ണ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - അരീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകളും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, കൊടിയത്തൂർ, പഞ്ചായത്തുകളും
  • തെക്ക്‌ - എടവണ്ണ, കാവനൂർ പഞ്ചായത്തുകൾ
  • വടക്ക് - കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തും, ചാലിയാർ, ചുങ്കത്തറ പഞ്ചായത്തുകളും

[തിരുത്തുക] വാർഡുകൾ

  1. ചുണ്ടത്തുംപൊയിൽ
  2. ഓടക്കയം
  3. വെറ്റിലപ്പാറ
  4. തച്ചാംപറമ്പ്
  5. വേഴക്കോട്
  6. പൂവ്വത്തിങ്കൽ
  7. തെഞ്ചീരി
  8. പാവണ്ണ
  9. കുത്തുപറമ്പ്
  10. തച്ചണ്ണ
  11. കുണ്ടുവഴി
  12. മൈത്ര
  13. മൂർക്കനാട്
  14. കല്ലരട്ടിക്കൽ
  15. തെരട്ടമ്മൽ
  16. ഈസ്റ്റ് വടക്കുമുറി
  17. വടക്കുമുറി
  18. കളപ്പാറ
  19. കിണറടപ്പൻ
  20. എടക്കാട്ടുപറമ്പ്
  21. പനംപ്ലാവ്

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് അരീക്കോട്
വിസ്തീര്ണ്ണം 76.09 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,878
പുരുഷന്മാർ 14,340
സ്ത്രീകൾ 14,538
ജനസാന്ദ്രത 380
സ്ത്രീ : പുരുഷ അനുപാതം 1014
സാക്ഷരത 87.91%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി