തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലാണ് 142.1 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തിരൂരങ്ങാടി ബ്ളോക്ക് സ്ഥിതി ചെയ്യുന്നത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
കോഴിക്കോട്, കൊണ്ടോട്ടി, വേങ്ങര, താനൂർ എന്നീ ബ്ലോക്കുകളും അറബിക്കടലുമാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ.
[തിരുത്തുക] ഗ്രാമപഞ്ചായത്തുകൾ
- തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത്
- തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്
- പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്
- വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്
- മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
- നന്നമ്പ്ര ഗ്രാമപഞ്ചായത്ത്
- പെരുവളളൂർ ഗ്രാമപഞ്ചായത്ത്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| താലൂക്ക് | തിരൂരങ്ങാടി |
| വിസ്തീര്ണ്ണം | 142.1 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 250,749 |
| പുരുഷന്മാർ | 121,760 |
| സ്ത്രീകൾ | 128,989 |
| ജനസാന്ദ്രത | 1765 |
| സ്ത്രീ : പുരുഷ അനുപാതം | 1059 |
| സാക്ഷരത | 87.05% |
[തിരുത്തുക] വിലാസം
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്
തിരൂരങ്ങാടി - 676306
ഫോൺ : 0494 2460260
ഇമെയിൽ : bdotirurangadi@gmail.com
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/tirurangadiblock
- Census data 2001