പോത്തുകല്ല് ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പോത്തുകൽ ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് 77 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പോത്തുകല്ല് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പോത്തുകല്ല് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത് 2000 ഒക്ടോബർ 1-നാണ്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - എടക്കര, മൂത്തേടം പഞ്ചായത്തുകൾ
- പടിഞ്ഞാറ് – ചാലിയാർ, നിലമ്പൂർ പഞ്ചായത്തുകൾ
- തെക്ക് - മൂത്തേടം, നിലമ്പൂർ പഞ്ചായത്തുകൾ
- വടക്ക് – ചുങ്കത്തറ, എടക്കര പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- ശാന്തിഗ്രാം
- തമ്പുരാട്ടിക്കല്ല്
- മുണ്ടേരി
- മുറംതൂക്കി
- വെളുമ്പിയംപാടം
- അമ്പിട്ടാംപൊട്ടി
- പോത്തുകല്ല്
- മുതുകുളം
- കോടാലിപൊയിൽ
- ആനക്കല്ല്
- നെട്ടിക്കുളം
- ഉപ്പട
- വെളളിമുറ്റം
- പാതാർ
- പൂളപാടം
- പനങ്കയം
- ഭൂദാനം
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | നിലമ്പൂർ |
| വിസ്തീര്ണ്ണം | 77 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 27,750 |
| പുരുഷന്മാർ | 13,042 |
| സ്ത്രീകൾ | 14,708 |
| ജനസാന്ദ്രത | 360 |
| സ്ത്രീ : പുരുഷ അനുപാതം | 1021 |
| സാക്ഷരത |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/pothukallupanchayat
- Census data 2001