കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് 20.92 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1961-ൽ രൂപീകൃതമായ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്..
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - മങ്കട, ആനക്കയം, മക്കരപ്പറമ്പ് പഞ്ചായത്തുകൾ
- പടിഞ്ഞാറ് – മലപ്പുറം മുനിസിപ്പാലിറ്റി
- തെക്ക് - കുറുവ, മക്കരപ്പറമ്പ് പഞ്ചായത്തുകളും, മലപ്പുറം മുനിസിപ്പാലിറ്റിയും
- വടക്ക് – ആനക്കയം പഞ്ചായത്ത്
[തിരുത്തുക] വാർഡുകൾ
- പടിഞ്ഞാറ്റുമുറി
- പടിഞ്ഞാറ്റുമുറി ടൗൺ
- ഉപ്പാരപ്പറമ്പ്
- പട്ടിയിൽപ്പറമ്പ്
- പുളിയപ്പറമ്പ്
- നെല്ലിപ്പറമ്പ്
- വളളിക്കാപ്പറ്റ
- പൂഴിക്കുന്ന്
- മങ്കട പളളിപ്പുറം
- കൊളപറമ്പ്
- പെരിന്താറ്റിരി
- ചെലൂർ
- കടൂപ്പുറം
- പാറടി
- കടുങ്ങൂത്ത്
- കടുകൂർ
- കൂട്ടിലങ്ങാടി
- മൊട്ടമ്മൽ
- ഉന്നംതല
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | മങ്കട |
| വിസ്തീര്ണ്ണം | 20.92 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 26,010 |
| പുരുഷന്മാർ | 12,878 |
| സ്ത്രീകൾ | 13,132 |
| ജനസാന്ദ്രത | 1243 |
| സ്ത്രീ : പുരുഷ അനുപാതം | 1020 |
| സാക്ഷരത | 87.64% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/koottilangadipanchayat
- Census data 2001