തിരൂർ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരൂർ നഗരസഭ
Kerala locator map.svg
Red pog.svg
തിരൂർ നഗരസഭ
0° N 0° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
നിയമസഭാ മണ്ഡലം തിരൂർ
ലോകസഭാ മണ്ഡലം പൊന്നാനി
ഭരണസ്ഥാപനങ്ങൾ
പ്രസിഡണ്ട് സഫിയ കെ
വിസ്തീർണ്ണം 16.55ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 38 എണ്ണം
ജനസംഖ്യ 58490
ജനസാന്ദ്രത 2981/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ തുഞ്ചൻ സ്മാരകം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ തിരൂർ മുനിസിപ്പാലിറ്റി.1906ൽ ആരംഭിച്ച തുഞ്ചൻ സ്മാരകം വളരെ പ്രസിദ്ധിയാർജിച്ചതാണ്.

[തിരുത്തുക] അതിരുകൾ

വടക്ക് : നാനാളൂർ, നിറമരുതൂർ പഞ്ചായത്തുകൾ, കിഴക്ക് : ചെറിയമുണ്ടം പഞ്ചായത്ത്, തെക്ക് : തലക്കാട് പഞ്ചായത്ത്, പടിഞ്ഞാറ് : വെട്ടം, നിറമരുതൂർ പഞ്ചായത്തുകൾ എന്നിവായാണ് ഈ മുനിസിപ്പാലിറ്റിയുടെ അതിരുകൾ.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=തിരൂർ_നഗരസഭ&oldid=1045505" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി