ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, താനൂർ ബ്ളോക്കിലാണ് 11.26 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - വളവന്നൂർ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - തിരൂർ മുനിസിപ്പാലിറ്റിയും, നിറമരുതൂർ ഗ്രാമപഞ്ചായത്ത് എന്നിവ
- തെക്ക് - തലക്കാട്, വളവന്നൂർ പഞ്ചായത്ത്, തിരൂർ മുനിസിപ്പാലിറ്റി എന്നിവ
- വടക്ക് - പൊന്മുണ്ടം, വളവന്നൂർ, നിറമരുതൂർ ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- തലക്കടത്തൂർ നോർത്ത്
- ബംഗ്ലാംകുന്ന്
- മച്ചിങ്ങപ്പാറ
- കുറുക്കോൾ
- ചുടലപ്പുറം
- മൈലാംകുളം
- വലിയകുളം
- കുറുപ്പിൻപടി
- മണ്ടകത്തിൻപറമ്പ്
- തിരുത്തുമ്മൽ
- കാന്തള്ളൂർ
- വാണിയന്നൂർ
- പറപ്പൂത്തടം
- ചെനപ്പുറം
- പരന്നേക്കാട്
- തലക്കടത്തൂർ ടൗൺ
- ഇപ്പൂട്ടുങ്ങൽ
- പടിഞ്ഞാക്കര
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | താനൂർ |
| വിസ്തീര്ണ്ണം | 11.26 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 25,760 |
| പുരുഷന്മാർ | 12,302 |
| സ്ത്രീകൾ | 13,458 |
| ജനസാന്ദ്രത | 2288 |
| സ്ത്രീ : പുരുഷ അനുപാതം | 1094 |
| സാക്ഷരത | 86.93% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/cheriyamundampanchayat
- Census data 2001