ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, കൊണ്ടോട്ടി ബ്ളോക്കിലാണ് 15.81 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - പള്ളിക്കൽ, ചെറുകാവ് പഞ്ചായത്ത്
  • പടിഞ്ഞാറ് - വള്ളിക്കുന്ന് പഞ്ചായത്തും, കോഴിക്കോട് ജില്ലയിലെ ഫറോക്ക്, കടലുണ്ടി, രാമനാട്ടുകര എന്നീ പഞ്ചായത്തും
  • തെക്ക് - വള്ളിക്കുന്ന്, പെരുവള്ളൂർ, പള്ളിക്കൽ പഞ്ചായത്തുകളും, കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തും.
  • വടക്ക് - ചെറുകാവ് പഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര പഞ്ചായത്ത്

[തിരുത്തുക] വാർഡുകൾ

  1. പെരുന്തൊടിപ്പാടം
  2. ചേലേമ്പ്രപ്പാടം
  3. ഇടിമുഴിക്കൽ
  4. എടണ്ടപ്പാടം
  5. പടിഞ്ഞാറ്റിൻപൈ
  6. പുല്ലുംകുന്ന്
  7. ചക്കമ്മാട്കുന്ന്
  8. കാക്കഞ്ചേരി
  9. പൈങ്ങോട്ടൂർ
  10. ചീനാടം
  11. ചേലൂപ്പാടം
  12. പനയപ്പുറം
  13. കുറ്റീലിപ്പറമ്പ്
  14. കണ്ടായിപ്പാടം
  15. തേനേരിപ്പാറ
  16. പുല്ലിപ്പറമ്പ്
  17. പെരുണ്ണീരി
  18. കുറ്റീരിയിൽ

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് കൊണ്ടോട്ടി
വിസ്തീര്ണ്ണം 15.81 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,663
പുരുഷന്മാർ 12,260
സ്ത്രീകൾ 12,403
ജനസാന്ദ്രത 1560
സ്ത്രീ : പുരുഷ അനുപാതം 1012
സാക്ഷരത 91.78%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി