അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 36.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്. 1961 നവംബർ ഇരുപതിനാണ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - വെട്ടത്തൂർ പഞ്ചായത്ത്, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി എന്നിവ.
  • പടിഞ്ഞാറ് - പുഴക്കാട്ടിരി പഞ്ചായത്ത്
  • തെക്ക് - പുലാമന്തോൾ പഞ്ചായത്ത്, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി എന്നിവ
  • വടക്ക് - കീഴാറ്റൂർ, മങ്കട പഞ്ചായത്തുകൾ

[തിരുത്തുക] വാർഡുകൾ

  1. മണ്ണാറമ്പ്
  2. മേലെ അരിപ്ര
  3. തിരൂർക്കാട് ടൗൺ
  4. പീച്ചാണി പറമ്പ്
  5. വലമ്പൂർ
  6. ചേങ്ങോട്
  7. പൂപ്പലം
  8. ചാത്തനല്ലൂർ
  9. ഏറാന്തോട്
  10. ഒരാടംപാലം
  11. തിരൂർക്കാട് പാറ
  12. കോട്ടപ്പറമ്പ്
  13. അങ്ങാടിപ്പുറം നോർത്ത്
  14. അങ്ങാടിപ്പുറം സൗത്ത്
  15. കായകുണ്ട്
  16. തട്ടാരക്കാട്
  17. പരിയാപുരം
  18. പുത്തനങ്ങാടി ടൗൺ
  19. പുത്തനങ്ങാടി പളളിപ്പടി
  20. വൈലോങ്ങര
  21. ചെരക്കാപ്പറമ്പ്
  22. വഴിപ്പാറ
  23. താഴെ അരിപ്ര

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് മങ്കട
വിസ്തീർണ്ണം 36.94 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 41,464
പുരുഷന്മാർ 20,249
സ്ത്രീകൾ 21,215
ജനസാന്ദ്രത 1129
സ്ത്രീ : പുരുഷ അനുപാതം 1048
സാക്ഷരത 91%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി