മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിൽ ഏറനാട്, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലായാണ് 174.3 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1970-ൽ ആണ് മലപ്പുറം ബ്ളോക്ക് രൂപീകൃതമായത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - മങ്കട ബ്ളോക്ക്
- പടിഞ്ഞാറ് - വേങ്ങര ബ്ളോക്ക്
- വടക്ക് - അരിക്കോട് ബ്ളോക്ക്
- തെക്ക് - കുറ്റിപ്പുറം ബ്ളോക്ക്
[തിരുത്തുക] ഗ്രാമപഞ്ചായത്തുകൾ
- കോട്ടക്കൽ ഗ്രാമപഞ്ചായത്ത്
- ആനക്കയം ഗ്രാമപഞ്ചായത്ത്
- മൊറയൂർ ഗ്രാമപഞ്ചായത്ത്
- ഊരകം ഗ്രാമപഞ്ചായത്ത്
- പൊന്മള ഗ്രാമപഞ്ചായത്ത്
- പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| താലൂക്ക് | ഏറനാട്, തിരൂർ |
| വിസ്തീര്ണ്ണം | 174.3 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 187,050 |
| പുരുഷന്മാർ | 91,637 |
| സ്ത്രീകൾ | 95,413 |
| ജനസാന്ദ്രത | 1073 |
| സ്ത്രീ : പുരുഷ അനുപാതം | 1041 |
| സാക്ഷരത | 82.47% |
[തിരുത്തുക] വിലാസം
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്
ഡൌൺഹിൽ - 6765189
ഫോൺ : 0483 2734909
ഇമെയിൽ : bdompm@yahoo.co.in
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/malappuramblock
- Census data 2001