വാഴയൂർ ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, കൊണ്ടോട്ടി ബ്ളോക്കിലാണ് 21.19 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - വാഴക്കാട്, പുളിക്കൽ, ചെറുകാവ് പഞ്ചായത്തുകള്
- പടിഞ്ഞാറ് - കോഴിക്കോട് ജില്ലയിലെ ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകള്
- തെക്ക് - ചെറുകാവ് പഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര പഞ്ചായത്ത് എന്നിവ
- വടക്ക് - വാഴക്കാട് പഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ പെരുവയൽ, പെരുമണ്ണ പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- അണ്ടിക്കാടൻ കുഴി
- അഴിഞ്ഞിലം
- കാരാട്
- പൊന്നേംപാടം
- തിരുത്തിയാട്
- പുഞ്ചപാടം
- മുണ്ടകശ്ശേരി
- വാഴയൂർ
- ആലുങ്ങൽ
- കക്കോവ്
- കോട്ടുപാടം
- ചരലൊടി
- ഈസ്റ്റ് കാരാട്
- പുതുക്കോട്
- അരീക്കുന്ന്
- പാറമ്മൽ
- കളിപറമ്പ്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | കൊണ്ടോട്ടി |
| വിസ്തീര്ണ്ണം | 21.9 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 22,948 |
| പുരുഷന്മാർ | 11,420 |
| സ്ത്രീകൾ | 11,528 |
| ജനസാന്ദ്രത | 1083 |
| സ്ത്രീ : പുരുഷ അനുപാതം | 1010 |
| സാക്ഷരത | 91.59% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/vazhayurpanchayat
- Census data 2001