തെന്നല ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, വേങ്ങര ബ്ളോക്കിലാണ് 10 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തെന്നല ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - പെരുമണ്ണ ക്ളാരി പഞ്ചായത്തുകൾ
- പടിഞ്ഞാറ് - നന്നമ്പ്ര പഞ്ചായത്ത്
- തെക്ക് - ഒഴൂർ, എടരിക്കോട്, പെരുമണ്ണ ക്ളാരി പഞ്ചായത്തുകൾ
- വടക്ക് - തിരൂരങ്ങാടി, എടരിക്കോട്, വേങ്ങര പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- കൊടക്കല്ല്
- കുറ്റിക്കാട്ടുപാറ
- തച്ചമാട്
- അപ്ല
- പൂക്കിപ്പറമ്പ്
- പെരുമ്പുഴ
- കുളങ്ങര
- വാളക്കുളം
- തൂമ്പത്തുപറമ്പ്
- കുണ്ടുകുളം
- കോഴിച്ചെന
- കർത്താൽ
- അറക്കൽ
- വെസ്റ്റ്ബസാർ
- അപ്പിയത്ത്
- തെന്നല
- ആലുങ്ങൽ
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | വേങ്ങര |
| വിസ്തീര്ണ്ണം | 14.32 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 21,846 |
| പുരുഷന്മാർ | 10,420 |
| സ്ത്രീകൾ | 11,426 |
| ജനസാന്ദ്രത | 1526 |
| സ്ത്രീ : പുരുഷ അനുപാതം | 1097 |
| സാക്ഷരത | 84.57% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/thennalapanchayat
- Census data 2001