വാഴക്കാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് വാഴക്കാട്. കൊണ്ടോട്ടി ബ്ലോക്കിൽ ആണ്‌ ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. ചാലിയാറിന്റെ തീരത്താണ്‌ ഇവിടം. മുൻ വിദ്യഭ്യാസ മന്ത്രി ഇ. ടി. മുഹമ്മദ് ബഷീറിന്റെ ജന്മനാട് വാഴക്കാട് ആണ്‌. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - കൊടിയത്തൂർ(കോഴിക്കോട് ജില്ല), ചീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - വാഴയൂർ, പള്ളിക്കൽ, പെരുവയൽ(കോഴിക്കോട് ജില്ല) പഞ്ചായത്തുകൾ
  • തെക്ക്‌ - ചീക്കോട്, പള്ളിക്കൽ, വാഴയൂർ പഞ്ചായത്തുകൾ
  • വടക്ക് - കോഴിക്കോട് ജില്ലയിലെ മാവൂർ, ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകൾ

[തിരുത്തുക] വാർഡുകൾ

  1. ആക്കോട്
  2. ഊർക്കടവ്
  3. മുണ്ടുമുഴി
  4. ചെറുവട്ടൂർ
  5. വാഴക്കാട്
  6. വാലില്ലാപുഴ
  7. എളമരം
  8. മമ്പ്രം
  9. വെട്ടത്തൂർ
  10. ചാലിയപ്രം
  11. എടവണ്ണപ്പാറ
  12. വട്ടപ്പാറ
  13. പണിക്കരപുറായ
  14. ചെറുവായൂർ
  15. കണ്ണത്തുംപാറ
  16. ചീനിബസാർ
  17. നൂഞ്ഞിക്കര
  18. അനന്തായൂർ
  19. ചൂരപ്പട്ട

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് കൊണ്ടോട്ടി
വിസ്തീര്ണ്ണം 23.78 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,634
പുരുഷന്മാർ 13,174
സ്ത്രീകൾ 13,460
ജനസാന്ദ്രത 1120
സ്ത്രീ : പുരുഷ അനുപാതം 1022
സാക്ഷരത 91.27%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി