മൂത്തേടം ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ളോക്കിലാണ് 52.24 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മൂത്തേടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൂത്തേടം ഗ്രാമപഞ്ചായത്തിൽ എടക്കര, കരുളായി എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - കരുളായ് പഞ്ചായത്ത്
- പടിഞ്ഞാറ് – നിലമ്പൂർ, പോത്തുകല്ല് പഞ്ചായത്തുകൾ
- തെക്ക് - അമരമ്പലം പഞ്ചായത്ത്
- വടക്ക് – എടക്കര, വഴിക്കടവ്, കരുളായ് പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- മരത്തിൻകടവ്
- നെല്ലിക്കുത്ത്
- കൽക്കുളം
- ബാലംകുളം
- കാരപ്പുറം
- നെല്ലിപ്പൊയിൽ
- ചോളമുണ്ട
- വെളളാരമുണ്ട
- പാലാങ്കര
- വട്ടപ്പാടം
- കുറ്റിക്കാട്
- മരുതങ്ങാട്
- മരംവെട്ടിച്ചാലിൽ
- കാറ്റാടി
- ചെമ്മംതിട്ട
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | നിലമ്പൂർ |
| വിസ്തീര്ണ്ണം | 52.24 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 19,519 |
| പുരുഷന്മാർ | 9,558 |
| സ്ത്രീകൾ | 9,961 |
| ജനസാന്ദ്രത | 374 |
| സ്ത്രീ : പുരുഷ അനുപാതം | 1042 |
| സാക്ഷരത | 89.42% |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/moothedampanchayat
- Census data 2001