തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ വണ്ടൂർ ബ്ളോക്കിലാണ് 59.99 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - പോരൂർ ഗ്രാമപഞ്ചായത്ത്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്, തിരുവാലി ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്, കാവനൂർ ഗ്രാമപഞ്ചായത്ത്, മഞ്ചേരി നഗരസഭയും
- തെക്ക് - മഞ്ചേരി നഗരസഭ, പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്
- വടക്ക് - കാവനൂർ ഗ്രാമപഞ്ചായത്ത്, എടവണ്ണ ഗ്രാമപഞ്ചായത്ത്, തിരുവാലി ഗ്രാമപഞ്ചായത്ത്
[തിരുത്തുക] വാർഡുകൾ
- പുളിങ്ങോട്ടുപുറം
- ആമയൂർ
- കണ്ടാലപ്പറ്റ
- ചെറുപളളി
- കാരക്കുന്ന് ജംഗ്ഷൻ
- കാരക്കുന്ന് 34
- പഴേടം
- പുലത്ത്
- എടക്കാട്
- പാതിരിക്കോട്
- പേലേപുറം
- ചാരങ്കാവ്
- ചെറുകുളം
- കുട്ടശ്ശേരി
- മൈലൂത്ത്
- ചെറാംകുത്ത്
- മഞ്ഞപ്പറ്റ
- കൂമംകുളം
- അയ്യംകോട്
- കരിക്കാട്
- തൃക്കലങ്ങോട്
- മരത്താണി
- ആനക്കോട്ടുപുറം
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | വണ്ടൂർ |
| വിസ്തീര്ണ്ണം | 59.9 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 36,257 |
| പുരുഷന്മാർ | 17,837 |
| സ്ത്രീകൾ | 18,420 |
| ജനസാന്ദ്രത | 605 |
| സ്ത്രീ : പുരുഷ അനുപാതം | 1033 |
| സാക്ഷരത | 91.23% |