തലക്കാട് ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, തിരൂർ ബ്ളോക്കിലാണ് 16.04 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തലക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - തിരുനാവായ, വളവന്നൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - വെട്ടം പഞ്ചായത്തും, തിരൂർ മുൻസിപ്പാലിറ്റിയും
- തെക്ക് - തൃപ്രങ്ങോട്, മംഗലം, തിരുനാവായ പഞ്ചായത്തുകൾ
- വടക്ക് - തിരൂർ മുൻസിപ്പാലിറ്റിയും, ചെറിയമുണ്ടം പഞ്ചായത്തും
[തിരുത്തുക] വാർഡുകൾ
- മാങ്ങാട്ടിരി
- കട്ടച്ചിറ
- കാരയിൽ
- പുല്ലൂർ
- പുല്ലൂരാൽ
- കാഞ്ഞിരക്കോൽ
- വടക്കൻ കുറ്റൂർ
- തെക്കൻ കുറ്റൂർ
- മുക്കിലപ്പീടിക
- വെങ്ങാലൂർ
- കോലൂപാലം
- കോട്ടത്തറ
- ബി പി അങ്ങാടി ടൗൺ
- പാറശ്ശേരി ഈസ്റ്റ്
- പാറശ്ശേരി വെസ്റ്റ്
- പൂക്കൈത
- ബി പി അങ്ങാടി
- വടക്കേ അങ്ങാടി
- കല്ലൂക്കടവ്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | തിരൂർ |
| വിസ്തീര്ണ്ണം | 16.04 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 26,486 |
| പുരുഷന്മാർ | 12,590 |
| സ്ത്രീകൾ | 13,896 |
| ജനസാന്ദ്രത | 1651 |
| സ്ത്രീ : പുരുഷ അനുപാതം | 1103 |
| സാക്ഷരത | 80.2 |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/thalakkadpanchayat
- Census data 2001