താനൂർ നിയമസഭാമണ്ഡലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ ഉൾപ്പെടുന്ന ചെറിയമുണ്ടം, നിറമരുതൂർ,ഒഴൂർ, പൊന്മുണ്ടം, താനാളൂർ, താനൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് താനൂർ നിയമസഭാമണ്ഡലം[1].ഈ നിയോജക മണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.എ. അബ്ദുറഹിമാൻ രണ്ടത്താണി[2]
ഉള്ളടക്കം |
[തിരുത്തുക] 2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
മലപ്പുറം ജില്ലയിലെ നന്നമ്പ്ര,ഒഴൂർ,താനാളൂർ,പൊന്മുണ്ടം,എടരിക്കോട്,താനൂർ,തെന്നല,പറപ്പൂർ,നിറമരതൂർ,പെരുമണ്ണ ക്ലാരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാമണ്ഡലമായിരുന്നു താനൂർ നിയമസഭാമണ്ഡലം[3].
[തിരുത്തുക] തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക] 2006
| വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
|---|---|---|---|---|---|---|---|
| 2006 [4] | 185332 | 127564 | അബ്ദുറഹിമാൻ രണ്ടത്താണി മുസ്ലീം ലീഗ് | 64038 | പി.കെ. മുഹമ്മദ് കുട്ടി എൽ.ഡി.എഫ് സ്വതന്ത്രൻ | 52868 | എം. ജയചന്ദ്രൻBJP |
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 723
- ↑ കേരള നിയമസഭ മെംബർമാർ: അബ്ദുറഹിമാൻ രണ്ടത്താണി ശേഖരിച്ച തീയ്യതി 6 നവംബർ 2008
- ↑ മലയാള മനോരമ നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയ്യതി 6 നവംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 -താനൂർ ശേഖരിച്ച തീയ്യതി 6 നവംബർ 2008