പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ളോക്കിൽ പുൽപ്പറ്റ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 30.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുൽപ്പറ്റ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന് 21 വാർഡുകളാണുള്ളത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

[തിരുത്തുക] വാർഡുകൾ

  1. കാഞ്ഞിരം
  2. ആനപ്പാലം
  3. മുത്തനൂർ പൂച്ചേങ്ങൽ
  4. പടിഞ്ഞാറ്റിയകം
  5. തൃപ്പനച്ചി
  6. മൂന്നാംപടി
  7. പൂക്കൊളത്തൂർ
  8. കാരാപറമ്പ്
  9. കളത്തുംപടി
  10. ഷാപ്പിൻകുന്ന്
  11. പുൽപ്പറ്റ
  12. ആലുങ്ങാപറമ്പ്
  13. പാലക്കത്തോട്
  14. തോട്ടക്കാട്
  15. വളമംഗലം
  16. മഞ്ഞളേങ്ങൽ
  17. ഒളമതിൽ
  18. ചെറുപുത്തൂർ
  19. കോയിത്തായി
  20. പാലക്കാട്
  21. കാവുങ്ങപാറ

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് അരീക്കോട്
വിസ്തീര്ണ്ണം 30.12 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,970
പുരുഷന്മാർ 14,340
സ്ത്രീകൾ 14,630
ജനസാന്ദ്രത 962
സ്ത്രീ : പുരുഷ അനുപാതം 1020
സാക്ഷരത 56.8

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി