പൂക്കളത്തൂർ
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് പൂക്കളത്തൂർ. പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് ആണിത്.ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്ന് റോഡുമാർഗം തെക്കോട്ട് ഏകദേശം 16 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.
പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]
- സി എച്ച് എം എച്ച് എസ് എസ് പൂക്കൊളത്തൂർ
ആരാധാനാലയങ്ങൾ[തിരുത്തുക]
അമ്പലങ്ങൾ[തിരുത്തുക]
പള്ളികൾ[തിരുത്തുക]
- പൂക്കൊളത്തൂർ ജുമാ മസ്ജിദ്