തിരുവാലി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ളോക്കിലാണ് 33.83 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തിരുവാലി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - വണ്ടൂർ പഞ്ചായത്ത്
  • പടിഞ്ഞാറ് - എടവണ്ണ, തൃക്കലങ്ങോട് പഞ്ചായത്തുകൾ
  • തെക്ക്‌ - പോരൂർ, തൃക്കലങ്ങോട് പഞ്ചായത്തുകൾ
  • വടക്ക് - മമ്പാട്, നിലമ്പൂർ, വണ്ടൂർ പഞ്ചായത്തുകൾ

[തിരുത്തുക] വാർഡുകൾ

  1. ഇല്ലത്തുകുന്ന്
  2. കൈതയിൽ
  3. തായംങ്കോട്
  4. പടകാളിപ്പറമ്പ്
  5. നടുവത്ത്
  6. എ.കെ.ജി.നഗർ
  7. കണ്ടമംഗലം
  8. വാളോറിങ്ങൽ
  9. കോട്ടകുന്ന്
  10. പൂളക്കൽ
  11. പുന്നപ്പാല
  12. തിരുവാലി
  13. തോടായം
  14. വട്ടപറമ്പ്
  15. പത്തിരിയാൽ
  16. ഷാരത്ത്കുന്ന്

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് വണ്ടൂർ
വിസ്തീര്ണ്ണം 33.83 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19,937
പുരുഷന്മാർ 9,580
സ്ത്രീകൾ 10,357
ജനസാന്ദ്രത 589
സ്ത്രീ : പുരുഷ അനുപാതം 1081
സാക്ഷരത 81.58%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി