പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് 22.69 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് – കുറുവ ഗ്രാമപഞ്ചായത്ത്
- തെക്ക് - മൂർക്കനാട്, പുലാമന്തോൾ ഗ്രാമപഞ്ചായത്തുകൾ
- വടക്ക് – മക്കരപറമ്പ്, മങ്കട ഗ്രാമപഞ്ചായത്തുകള്
[തിരുത്തുക] വാർഡുകൾ
- രാമപുരം വടക്ക്
- രാമപുരം
- പനങ്ങാങ്ങര-38
- പനങ്ങാങ്ങര
- രാമപുരം ഉടുമ്പനാശ്ശേരി
- പാതിരമണ്ണ പടിഞ്ഞാറ്
- പാതിരമണ്ണ കിഴക്ക്
- മണ്ണുംകുളം
- കോട്ടുവാട് പടിഞ്ഞാറെപളളിയാൽ
- പുഴക്കാട്ടിരി
- കടുങ്ങപുരം കിഴക്ക്
- കടുങ്ങപുരം പടിഞ്ഞാറ്
- പൊട്ടിപാറ
- പരവയ്ക്കൽ
- പടപറമ്പ്
- കട്ടിലശ്ശേരി
- രാമപുരം തെക്ക്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | മങ്കട |
| വിസ്തീര്ണ്ണം | 22.69 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 21,982 |
| പുരുഷന്മാർ | 10,609 |
| സ്ത്രീകൾ | 11,373 |
| ജനസാന്ദ്രത | 1193 |
| സ്ത്രീ : പുരുഷ അനുപാതം | 1072 |
| സാക്ഷരത | 89.45 |
[തിരുത്തുക] അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/puzhakkattiripanchayat
- Census data 2001