മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മങ്കട ബ്ളോക്കിലാണ് 11.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളുണ്ട്.

ഉള്ളടക്കം

[തിരുത്തുക] അതിരുകൾ

  • കിഴക്ക് - മങ്കട ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് – കുറുവ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകൾ
  • തെക്ക്‌ - പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കുറുവ ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് – കൂട്ടിലങ്ങാടി, മങ്കട ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക] വാർഡുകൾ

  1. കാച്ചിനിക്കാട് പടിഞ്ഞാറ്
  2. കാച്ചിനിക്കാട് കിഴക്ക്
  3. വെളളാട്ടുപറമ്പ്
  4. പോത്തുകുണ്ട്
  5. വടക്കാങ്ങര വടക്കേകുളമ്പ്
  6. വടക്കാങ്ങര കിഴക്ക്
  7. വടക്കാങ്ങര പടിഞ്ഞാറ്
  8. തടത്തിൽകുണ്ട്
  9. കാളാവ്
  10. കോട്ടക്കുന്ന്
  11. മക്കരപ്പറമ്പ് ടൗൺ പടിഞ്ഞാറ്
  12. മക്കരപ്പറമ്പ് ടൗൺ തെക്ക്
  13. മക്കരപ്പറമ്പ് ടൗൺ വടക്ക്

[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

ജില്ല മലപ്പുറം
ബ്ലോക്ക് മങ്കട
വിസ്തീര്ണ്ണം 11.17 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 13,792
പുരുഷന്മാർ 6,738
സ്ത്രീകൾ 7,054
ജനസാന്ദ്രത 1235
സ്ത്രീ : പുരുഷ അനുപാതം 1047
സാക്ഷരത 92.7%

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി